ഞാന്‍

My photo
ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ സ്വന്തം നാടായ ത്യശൂരിലെ മിനി ഗൾഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവർത്തകൻ , പൊതു പ്രവർത്തകൻ , എഞ്ചിനിയർ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടിൽ കറങ്ങിത്തിരിയുന്നതിനിടയിൽ , ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗൾഫിലെ ഖത്തർ എന്ന രാജ്യത്തെ ദോഹയിൽ 2002 ആഗസ്റ്റ്‌ 28 ആം തിയതിയാണ്‌ ഞാൻ പ്രവാസിയായത്. ഇവിടെ ഒരു കൺസൽട്ടിങ്ങ്‌ കമ്പനിയിൽ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറ്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോൾ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.

Saturday, December 19, 2009

പ്രകൃതിയാം ഗുരുക്കന്മാര്‍ഇവിടെ നിന്ന് സൂ‍ക്ഷിച്ചു വെക്കാം

ഇവിടെ നിന്ന് വായിക്കാം

3 comments:

  1. കുറച്ചു കാലത്തിനു ശേഷം ഞാന്‍ വീണ്ടും എന്റെ ഒരു പഴയ കവിതയായ ‘ പ്രകൃതിയാം ഗുരുക്കന്മാര്‍ ‘ എന്റെ ശബ്ദത്തില്‍ ഒന്ന് ചൊല്ലട്ടെ,പിന്നെ നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും വിലപ്പെട്ടതാണ്!തിര്‍ച്ചയായും മടിക്കാതെയും, മറക്കാതെയും എന്നെ അറീക്കുമല്ലോ?

    ReplyDelete
  2. ഹ..ഹ ഇങ്ങനേയും കവിത ചൊല്ലാം അല്ലെ .. ഇപ്പോൽ ധൈര്യമായി.. നല്ല വാക്കുകൾ ആയിരുന്നു ചൊല്ലി കൊളമാക്കി.. ആ അക്ഷരങ്ങൾ മാപ്പു തരുമോ ....ആശംസകൾ

    ReplyDelete