ഞാന്‍

My photo
ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ സ്വന്തം നാടായ ത്യശൂരിലെ മിനി ഗൾഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവർത്തകൻ , പൊതു പ്രവർത്തകൻ , എഞ്ചിനിയർ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടിൽ കറങ്ങിത്തിരിയുന്നതിനിടയിൽ , ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗൾഫിലെ ഖത്തർ എന്ന രാജ്യത്തെ ദോഹയിൽ 2002 ആഗസ്റ്റ്‌ 28 ആം തിയതിയാണ്‌ ഞാൻ പ്രവാസിയായത്. ഇവിടെ ഒരു കൺസൽട്ടിങ്ങ്‌ കമ്പനിയിൽ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറ്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോൾ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.

Thursday, March 5, 2009

എന്റെ ശവമുറിഇവിടെ നിന്ന് സൂ‍ക്ഷിച്ചു വെക്കാം

ഇവിടെ നിന്ന് വായിക്കാം

5 comments:

 1. വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് ഭാവികാലം എന്നോട് സംസാരിച്ചു!

  അപ്പോളുണ്ടായ ഒരു ചിന്തയില്‍ നിന്നും ഉടലെടുത്തതാണ്‌ "എന്റെ ശവമുറി" എന്ന ഈ കവിത.കേള്‍‍ക്കുമല്ലോ?

  ഒന്ന് ചൊല്ലാനുള്ള ശ്രമമാണ്!

  ഒപ്പം നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും അറിയിക്കുക!

  ReplyDelete
 2. ബാക്ക് ഗ്രൌണ്ട് മ്യൂസിക് കാരണം,ചില വാക്കുകള്‍ അവ്യക്തമായി എന്നതൊഴിച്ചാല്‍ നന്നായിരുന്നു..പുതിയ പരീക്ഷണത്തിന് ആശംസകള്‍..

  ReplyDelete
 3. sageer..Kavithakal vayichirunnu..nallathu..athine oru thalathinte shelil chollan shramichu parajayappettirikkunnu.cheriyaa sound mixing poraymayaanenkilum oru nalla sramam thottu poyi...nannayi kelkkan earphone vachu kaathirikkunnu....ini mukalil cooment paranja allkku...vyakthamaya vaakkukal kavithyaakumo? athu aswadhikkanakumo??

  ReplyDelete
 4. സഗീറ് ചൊല്‍കവിത കേള്‍ക്കാന്‍ പറ്റുന്നില്ല
  പശ്ചാത്തല സംഗീതം കവിതയെ ‘ശവം’ആക്കിക്കളഞ്ഞു!!
  സംഗീതം അല്പം കവിതയിലേക്കും പകരൂ‍..
  ഒന്നുകൂടി ശ്രമിക്ക് ...ഈ പോരായ്മകള്‍ നികത്തി
  അടുത്തത് വരട്ടെ... Better Luck next time..!

  ReplyDelete
 5. പ്രവീണ്‍ പ്രസന്ന മംഗ്ലീഷില്‍ എഴുതിയ കാര്യം ഞാന്‍ മലയാളത്തില്‍ ഇവിടെ വായനാ സുഖത്തിനായി പുന:പ്രസിദ്ധീകരിക്കുന്നു

  സഗീര്‍..കവിതകള്‍ വായിച്ചിരുന്നു..നല്ലത്..അതിനെ ഒരു തലത്തിന്റെ ശൈലിയില്‍ ചൊല്ലന്‍ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുന്നു.ചെറിയ സൌണ്ട് മിക്സിംഗ് പോരയ്മയാണെങ്കിലും ഒരു നല്ല ശ്രമം തോറ്റു പോയി...നന്നായി കേള്‍ക്കാന്‍ ഇയര്‍ഫോണ്‍ വെച്ചു കാത്തിരിക്കുന്നു....ഇനി മുകളില്‍ കമന്റ് പറഞ്ഞ ആള്‍ക്ക്...വ്യക്തമായ വാക്കുകള്‍ കവിതയാകുമോ? അതു അസ്വദിക്കാനാകുമോ?

  അവസാനം പ്രവീണ്‍ എന്താണ് സ്മിതയോട് ചോദിച്ചതെന്ന് മനസ്സില്ലായില്ല!

  ReplyDelete